Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vaikom Showroom

ന​ന്തി​ല​ത്ത് ജി-​മാ​ർ​ട്ട് വൈ​ക്കം ഷോ​റൂം ഉ​ദ്ഘാ​ട​നം നാ​ളെ

തൃ​​​ശൂ​​​ർ: ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ടി​​​ന്‍റെ 65-ാമ​​​ത് ഹൈ​​​ടെ​​​ക് ഷോ​​​റൂം നാ​​​ളെ രാ​​​വി​​​ലെ 10.30ന് ​​​വൈ​​​ക്കം കെ ​​​എ​​​സ്ആ​​​ർ​​​ടി​​​സി സ്റ്റാ​​​ൻ​​​ഡി​​​ന് എ​​​തി​​​ർ​​​വ​​​ശ​​​ത്തു പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ക്കും. വൈ​​​ക്കം ഉ​​​ൾ​​​പ്പെ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ട് ഷോ​​​റൂ​​​മി​​​ലും ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് 70 ശ​​​ത​​​മാ​​​നം​​​വ​​​രെ ഡി​​​സ്കൗ​​​ണ്ട് ല​​​ഭ്യ​​​മാ​​​ണ്. എ​​​ൽ​​​ഇ​​​ഡി ടി​​​വി​​​ക​​​ൾ, വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ, ഫ്രി​​​ഡ്ജ് തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കു പ​​​ലി​​​ശ​​​ര​​​ഹി​​​ത വാ​​​യ്പ​​​യും ല​​​ഭ്യ​​​മാ​​​ണ്.

ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ വി​​​ല​​​യി​​​ൽ ഉ​​​പ​​യോ​​​ക്താ​​​ക്ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ് ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ടി​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്ന് ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു. മു​​​ൻ​​​നി​​​ര ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും സ്മാ​​​ർ​​​ട്ട് ഫോ​​​ണു​​​ക​​​ളും ലാ​​​പ്ടോ​​​പ്പു​​​ക​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള ഗാ​​​ഡ്ജെ​​​റ്റു​​​ക​​​ളും ഒ​​​രു കു​​​ട​​​ക്കീ​​​ഴി​​​ൽ ഇ​​​വി​​​ടെ ല​​​ഭ്യ​​​മാ​​​ണ്.

നോ ​​​കോ​​​സ്റ്റ് ഇ​​​എം​​​ഐ, സീ​​​റോ പ്രൊ​​​സ​​​സിം​​​ഗ് സ്കീ​​​മു​​​ക​​​ൾ, കു​​​റ​​​ഞ്ഞ ത​​​വ​​​ണ​​​വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ കാ​​​ലാ​​​വ​​​ധി​​​യോ​​​ടെ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ, എ​​​ക്സ്റ്റ​​​ൻ​​​ഡ​​​ഡ് വാ​​​റ​​​ന്‍റി സ്കീ​​​മു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യും ല​​​ഭ്യ​​​മാ​​​ണ്. ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ എ​​​ക്സ്ചേ​​​ഞ്ച് ഓ​​​ഫ​​​റു​​​ക​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up